ഇപ്പോഴും അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്ന ആളാണ് ഞാന്‍, എന്നെ കുറിച്ച് എന്തറിയാം… കങ്കണയോട് ഷഹീന്‍ബാഗ് സമരനായിക
മുംബൈ: ബോളിവുഡ് വിവാദ റാണി കങ്കണ റണാവത്തിനെതിരെ ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു. പണം നല്കിയാല് ഏത് സമരത്തിലും എത്തുന്ന ആളാണെന്ന താരത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് ബില്‍ക്കീസ് ബാനു ...