ആംബുലൻസിന് വഴി കൊടുത്തില്ലെങ്കിൽ പിഴ 10,000; അനാവശ്യമായി ഹോൺ മുഴക്കിയാലും പതിനായിരം! 46 കുറ്റകൃത്യങ്ങൾക്ക് പിഴ കുത്തനെ വർധിപ്പിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: മോട്ടോർവാഹനച്ചട്ടത്തിൽ 46 കുറ്റകൃത്യങ്ങൾക്ക് പിഴത്തുക കുത്തനെ വർധിപ്പിച്ച് തമിഴ്നാട് സർക്കാർ. കേന്ദ്രസർക്കാർ 2019-ൽ മോട്ടോർവാഹനനിയമം ഭേദഗതി ചെയ്തതിന്റെ ചുവടുപിടിച്ചാണ് നിയമഭേദഗതി തമിഴ്നാട്ടിലും വരുത്തിയത്. അവശ്യസേവന സർവീസുകളായ ...