Tag: sports

രണ്ടാം ജേഴ്‌സി എപ്പോള്‍ കാണും? കാത്തിരിപ്പിന് വിരാമം; ടീം ഇന്ത്യ ഈ ടീമിനെതിരെ ഓറഞ്ച് ജേഴ്‌സി അണിയും

രണ്ടാം ജേഴ്‌സി എപ്പോള്‍ കാണും? കാത്തിരിപ്പിന് വിരാമം; ടീം ഇന്ത്യ ഈ ടീമിനെതിരെ ഓറഞ്ച് ജേഴ്‌സി അണിയും

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എവേ മത്സരങ്ങള്‍ക്കുള്ള ഓറഞ്ച് ജേഴ്‌സി അണിഞ്ഞ് ഇന്ത്യ ഉടനെ കളത്തിലിറങ്ങും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. ജൂണ്‍ 30ന് ...

ഖത്തറിന് ഫുട്‌ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ വന്‍ അഴിമതി; യുവേഫ മുന്‍പ്രസിഡന്റ് പ്ലാറ്റിനി അറസ്റ്റില്‍

ഖത്തറിന് ഫുട്‌ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ വന്‍ അഴിമതി; യുവേഫ മുന്‍പ്രസിഡന്റ് പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022ന്റെ വേദിയാകാന്‍ ഖത്തറിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ ...

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ശോയബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി പാക് നായകന്‍ സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് ...

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

മാഞ്ചസ്റ്റര്‍: ഏഴാമതും ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാകിസ്താനെ കീഴടക്കിയ വിജയാഘോഷത്തിലാണ് ഇന്ത്യ. മത്സരത്തിലെ താരമായ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കും ക്രിക്കറ്റ് ലോകത്തിന്റെ ആദരവും ആശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്. സെഞ്ച്വറി ...

‘ഇത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം’; ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് അമിത് ഷാ; മത്സരത്തെ വികാരം കൊണ്ടല്ല പ്രൊഫഷണലായാണ് കണ്ടതെന്ന് കോഹ്‌ലി

‘ഇത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം’; ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് അമിത് ഷാ; മത്സരത്തെ വികാരം കൊണ്ടല്ല പ്രൊഫഷണലായാണ് കണ്ടതെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും പാകിസ്താനെതിരെ വിജയം നേടിയ ടീം ഇന്ത്യയെ വാഴ്ത്തി ക്രിക്കറ്റ് ലോകവും രാഷ്ട്രീയ ലോകവും. ഇന്ത്യയുടെ 89 റണ്‍സിന്റെ മിന്നും വിജയത്തെ ...

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി

മാഞ്ചസ്റ്റര്‍: മഴ ഇടയ്ക്കിടെ വന്നു കളിച്ചിട്ടും ഇന്ത്യാ-പാക് പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി. ഇന്ത്യയ്ക്ക് ഡക്ക്‌വര്‍ത്ത് ലൂയിസ് മഴ ...

ടോസ് പാകിസ്താന്; ബാറ്റിങ് ഇന്ത്യയ്ക്ക്; നാലാം നമ്പറില്‍ വിജയ് ശങ്കറിന് അവസരം

ടോസ് പാകിസ്താന്; ബാറ്റിങ് ഇന്ത്യയ്ക്ക്; നാലാം നമ്പറില്‍ വിജയ് ശങ്കറിന് അവസരം

മാഞ്ചസ്റ്റര്‍: നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന് ഇന്ത്യയെ ബാറ്റിങിനയച്ചു. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ...

കൊളംബിയയ്ക്ക് മുന്നില്‍ കാലിടറി മെസിയും കൂട്ടരും; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

കൊളംബിയയ്ക്ക് മുന്നില്‍ കാലിടറി മെസിയും കൂട്ടരും; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

സാവോ പോളോ: മെസിയുടെ മാന്ത്രിക കാലുകള്‍ ഇത്തവണണയും സ്വന്തം രാജ്യത്തെ തുണച്ചില്ല. കോപ്പ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് കൊളംബിയയോട് ഞെട്ടിക്കുന്ന തോല്‍വി. ഫോണ്ടെനോവ അരീനയില്‍ ...

മോശം പിച്ചും ബസ് സൗകര്യവും; ഒപ്പം നീന്തല്‍ക്കുളം പോലും നല്‍കാതെ ഐസിസിയുടെ അവഗണനയും; പ്രതിഷേധത്തിന് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് വിജയം

മോശം പിച്ചും ബസ് സൗകര്യവും; ഒപ്പം നീന്തല്‍ക്കുളം പോലും നല്‍കാതെ ഐസിസിയുടെ അവഗണനയും; പ്രതിഷേധത്തിന് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് വിജയം

ലണ്ടന്‍: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് ആഗ്രഹിച്ച സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് ഐസിസി. ശ്രീലങ്കന്‍ ടീമിന് നീന്തല്‍ക്കുളമുള്ള ഹോട്ടല്‍ അനുവദിച്ചതോടെയാണ് ടീമിന്റെ പരാതികള്‍ക്ക് അവസാനമായത്. നേരത്തെ ടീമംഗങ്ങള്‍ ...

കോപ്പയില്‍ മുത്തമിടാന്‍ ബ്രസീലിന്റെ തുടക്കം ഗംഭീരം; ബൊളീവിയയെ തകര്‍ത്തത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

കോപ്പയില്‍ മുത്തമിടാന്‍ ബ്രസീലിന്റെ തുടക്കം ഗംഭീരം; ബൊളീവിയയെ തകര്‍ത്തത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

സാവോ പോളോ: കോപ്പ അമേരിക്കയില്‍ ആദ്യമത്സരത്തില്‍ ആതിഥേരായ ബ്രസീലിന് മിന്നും വിജയം. ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു ...

Page 47 of 87 1 46 47 48 87

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.