Tag: sports

ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം

ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഫഹദ് ഫാസിൽ ഇപ്പോഴിതാ തന്റെ വാഹനശേഖരം വിപുമലമാക്കിയിരിക്കുകയാണ്. ലംബോർഗിനിയുടെ ആഡംബരമാണ് ഫഫയുടെ വാഹന കമ്മ്യൂണിറ്റിയിലെ പുതിയ അംഗം. ലംബോർഗിനിയുടെ എസ്‌യുവി മോഡലായ ഉറുസാണ് ...

കഞ്ചാവ് ഇനിയും ഉപയോഗിക്കും, എൻ്റെ ചോരയും ജീവിതവും ആണ്;  പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗർ

വേദനയിൽ ആണ്, ഇത് അവസാനത്തെ ശസ്ത്രക്രിയ ആകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് ശുഐബ് അക്തർ

ഓസ്ട്രേലിയ: തനിക്ക് ഡോക്ടർമാർ നിർദേശിച്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആരാധകർക്കായി പുതിയ വി‍ഡിയോ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. കാൽ മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ...

മെഡൽ പ്രതീക്ഷിച്ചിരുന്നു; സ്വർണം മറ്റൊരു മലയാളിക്ക് ലഭിച്ചതിൽ അഭിമാനം; വെള്ളി നേടിയ അബ്ദുള്ളയുടെ കുടുംബം

മെഡൽ പ്രതീക്ഷിച്ചിരുന്നു; സ്വർണം മറ്റൊരു മലയാളിക്ക് ലഭിച്ചതിൽ അഭിമാനം; വെള്ളി നേടിയ അബ്ദുള്ളയുടെ കുടുംബം

കോഴിക്കോട്: കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മലയാളികളുടെ മെഡൽ നേട്ടമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ച. ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയുമാണ് നേടിയത്. അതേസമയം ...

‘നാലര വയസിൽ അവന്റെ അമ്മ പോയതാ,എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് പ്രാർത്ഥിച്ചത്’; എൽദോസ് പോളിന്റെ മുത്തശ്ശി പറയുന്നു

‘നാലര വയസിൽ അവന്റെ അമ്മ പോയതാ,എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് പ്രാർത്ഥിച്ചത്’; എൽദോസ് പോളിന്റെ മുത്തശ്ശി പറയുന്നു

പാല: കേരളത്തെ തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഈ മലയാളി ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് ലോകത്തിന്റെ ...

ട്രിപ്പിൾ ജംപിൽ അഭിമാന നേട്ടം എൽദോസ് പോളിന് സ്വർണം; അബ്ദുള്ള അബൂബക്കറിന് വെള്ളി; കേരളത്തിന്റെ ശക്തമായ തിരിച്ചുവരവെന്ന് കായികമന്ത്രി

ട്രിപ്പിൾ ജംപിൽ അഭിമാന നേട്ടം എൽദോസ് പോളിന് സ്വർണം; അബ്ദുള്ള അബൂബക്കറിന് വെള്ളി; കേരളത്തിന്റെ ശക്തമായ തിരിച്ചുവരവെന്ന് കായികമന്ത്രി

ബർമിങ്ഹാം: വീണട്ും കേരളത്തിന് അഭിമാനമായി കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരങ്ങളുടെ മോഡൽവേട്ട, ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ സ്വർണം നേടി. അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. ...

കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

കോമൺവെൽത്ത് ഗെയിംസ്: ലോങ്ജംപിൽ വെള്ളി! ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം എം ശ്രീശങ്കർ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ചരിതര നേട്ടം കൊയ്ത് മലയാളി താരം എം ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡലാണ് താരം കരസ്ഥമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജംപിൽ ...

എതിരാളികളെ വിറപ്പിക്കാൻ ഇനി സെവൻസ് ഗ്രൗണ്ടിൽ ബൈജുവില്ല; പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ യാത്രയായി

എതിരാളികളെ വിറപ്പിക്കാൻ ഇനി സെവൻസ് ഗ്രൗണ്ടിൽ ബൈജുവില്ല; പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ യാത്രയായി

കാളികാവ്: മലപ്പുറ്തത് സൈവൻസ് മൈതാനങ്ങളിൽ മുഴങ്ങിക്കേട്ടിരുന്ന ഹീറോയുടെ പേരാണ് വളരാട്ടിലെ ബൈജുവിന്റേത്. എതിരാളികളെ വിറപ്പിക്കുന്ന ബൈജു ഇനി സെവൻസ് മൈതാനത്തേക്കില്ല എന്ന വാർത്ത നാട്ടിലെ ഫുൾബോൾ പ്രേമികളെ ...

14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ തകർത്തു; തോമസ് കപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ തകർത്തു; തോമസ് കപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

ബാങ്കോക്ക്: ഇന്ത്യൻ കായിക ലോകത്തിന് അഭിമാന നേട്ടമായി തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് കന്നികിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്തൊനേഷ്യയെ തകർത്ത് ഇന്ത്യ ...

അജയ്യരായ ഓസീസിന്റെ കരുത്ത്; ആൻഡ്രൂ സൈമണ്ട്‌സിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം

അജയ്യരായ ഓസീസിന്റെ കരുത്ത്; ആൻഡ്രൂ സൈമണ്ട്‌സിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഇതിഹാസതാരം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ച് ഉണ്ടായ അപകടമാണ് താരത്തിന്റെ ജീവനെടുത്തതെന്നാണ് ...

സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ

സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ

കോഴിക്കോട്: ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ ജയിച്ചാൽ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ...

Page 13 of 87 1 12 13 14 87

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.