കടലിനെ അഭിമുഖീകരിച്ച് വീട്, വില 100 കോടിക്ക് അടുത്ത്; ആഗ്രഹം സഫലമാക്കി ഹൃതിക് റോഷന്
ഒടുവില്‍ ഏറെ നാളായുള്ള തന്റെ ആഗ്രഹം സഫലമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്. കടലിനെ അഭിമുഖീകരിക്കുന്നതാണ് മുംബൈയിലെ താരത്തിന്റെ പുതിയ വീട്. ഏകദേശം 100കോടിക്ക് അടുത്താണ് വിലയെന്നതാണ് ...