‘ഇപ്പോള്‍ കരഞ്ഞാല്‍ ശരിയാവില്ല, മേക്കപ്പ് ഇട്ടിരിക്കുകയാണ്’ വിതുമ്പി നില്ക്കുന്ന അമ്മയോട് വധു, ചിരിപ്പിച്ച് വീഡിയോ
വിവാഹദിനത്തില്‍ സ്വന്തം വീട്ടുകാരോട് യാത്ര പറയുമ്പോള്‍ കണ്ണീരൊഴുക്കുന്ന വധുക്കളെയാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ...