ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന. സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ വറ്റല്‍മുളക്, ജീരകം, മഞ്ഞള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്നാണ് ...