ട്രാക്കിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; വേഗപരിമിധി 40 കിലോ മീറ്ററായി കുറച്ച് ട്രെയിനുകള്‍
കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കിലൂടെ പലായനം നടത്തുന്ന സാഹചര്യത്തില്‍ വേഗത കുറച്ച് ട്രെയിനുകള്‍. ചരക്കുതീവണ്ടികളും സ്പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധിയാണ് 40 കിലോ മീറ്ററായി കുറയ്ക്കുന്നത്. വിവിധ ...