ജീവിതം ചക്രക്കസേരയിലാക്കി, തോറ്റ് കൊടുത്തില്ല; വീൽചെയറിൽ ഭക്ഷണവിതരണം നടത്തി യുവതി, തരംഗമായി വീഡിയോ, അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
തിക്കും തിരക്കും ഇല്ലാതെ ഇഷ്ട ഭക്ഷണം വീട്ടിൽ എത്തിച്ച് കഴിക്കാൻ ഇന്ന് നിരവധി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ ആണ് ഉള്ളത്. അതിൽ പ്രധാനിയാണ് സ്വിഗ്ഗി. തന്റെ ...