സ്പെഷ്യല്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു: ആരോപണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെയും. ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വോട്ടുകള്‍ രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച സെപ്ഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പരാതി വ്യാപകമാണെന്ന് പ്രതിപക്ഷ ...