മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന് ആശുപത്രിയില്‍
തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ...