ഓര്‍ഡര്‍ ചെയ്ത് 14 സെക്കന്‍ഡിനുള്ളില്‍ ഭക്ഷണമെത്തും : ഈ റസ്റ്ററന്റ് വാര്‍ത്തകളിലിടം പിടിക്കുന്നത് ഇങ്ങനെ
റസ്റ്ററന്റില്‍ പോയാല്‍ ക്ഷമ നശിക്കുന്ന ഒരു കാര്യമാണ് ഓര്‍ഡര്‍ എത്താനെടുക്കുന്ന സമയം. ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും വെള്ളം കുടിച്ചുമൊക്കെ സമയം കളയുക ...