‘ഇവിടെ ഒരു സ്ഫടികം മതി, ടൈറ്റില്‍ അങ്ങ് മാറ്റിയേക്ക്’; ടീസറിന് വിമര്‍ശനവുമായി ആരാധകര്‍
സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സ്ഫടികത്തിലെ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന ചിത്രം ബിജു ജെ കട്ടക്കല്‍ ...