ഇനി ഒരുമിച്ച്; സ്നേഹയും ശ്രീകുമാറും വിവാഹിതരായി, വീഡിയോ
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ഇനി ഒരുമിച്ച്. നടന് എസ്പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിടുന്ന ...