വിവാഹത്തിന് ഇനി മൂന്ന് നാള് കൂടി; ക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
ടിക് ടോക്കിലൂടെ പ്രേക്ഷക മനംകവര്‍ന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ. താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതിനു ...