എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ
നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങിയതിന്റെ നോവിലാണ് കലാലോകം. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന കലാകാരിയുടെ വിയോഗത്തിൽ ...