Tag: South Africa

Covid19 | Bignewslive

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ്

മുംബൈ : ഒമിക്രോണ്‍ വ്യാപനത്തില്‍ രാജ്യം ജാഗ്രതയിലിരിക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ധോംബിവില്ലി സ്വദേശിയായ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 24നാണ് ...

Cyril Ramaphosa | Bignewslive

ഒമിക്രോണ്‍ : ഒറ്റപ്പെടുത്തരുതെന്ന് ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക

ജൊഹനാസ്ബര്‍ഗ് : "മുമ്പെങ്ങും അനുഭവപ്പെടാത്തത്ര വിധം നിരാശരാണ് ഞങ്ങള്‍. ദയവ് ചെയ്ത് ഒറ്റപ്പെടുത്തരുത് "- പുതിയ കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ ...

FW de Klerk | Bignewslive

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക് അന്തരിച്ചു

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണവിവേചന കാലഘട്ടമായ അപ്പാര്‍ത്തീഡ് യുഗത്തിലെ അവസാന നേതാവുമായ ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്(85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തെ ...

South Africa | Bignewslive

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ അക്രമം : ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ജൊഹനാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി ഡോ.നലേദി പാന്‍ഡോറുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആശയവിനിമയം നടത്തി. സാധാരണഗതിയും ...

Polyandry | Bignewslive

ദക്ഷിണാഫ്രിക്കയില്‍ ബഹുഭര്‍തൃത്വം നിയമപരമായി അംഗീകരിക്കാന്‍ നടപടി : പ്രതിഷേധം ശക്തമാകുന്നു

ജൊഹന്നാസ്ബര്‍ഗ് : ബഹുഭര്‍തൃത്വം നിയമപരമായി അംഗീകരിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബഹുഭാര്യാത്വം നിയമപരമായ രാജ്യത്ത് സ്ത്രീകള്‍ക്ക് ഒരേസമയം ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുന്നതിനെതിരെ നിരവധി പേരാണ് ...

mahatma-gandhis-great-grandaughter | bignewslive

സാമ്പത്തിക തട്ടിപ്പ് കേസ്, : മഹാത്മഗാന്ധിയുടെ പേരക്കുട്ടിക്ക് എഴ് വര്‍ഷം തടവുശിക്ഷ

ഡര്‍ബന്‍ : മഹാത്മഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് ഡര്‍ബന്‍ കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ...

എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ എച്ച്‌ഐവി ബാധിതയായ യുവതിയിൽ കോവിഡ് രോഗകാരിയായ കൊറോണ വൈറസ് നിലനിന്നത് 216 ദിവസത്തോളം. ക്വാസുലു നതാൽ സ്വദേശിയായ യുവതിയുടെ ശരീരത്തിലെ കൊറോണവൈറസിന് അപകടകരമായ നിരവധി ...

കൊവിഡ് രോഗികളില്‍ വന്‍ വര്‍ധനവ്; രാജ്യത്ത് വീണ്ടും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

കൊവിഡ് രോഗികളില്‍ വന്‍ വര്‍ധനവ്; രാജ്യത്ത് വീണ്ടും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ജോഹന്നാസ്ബര്‍ഗ്: കൊവിഡ് രോഗികളില്‍ വന്‍ വര്‍ധനവ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വീണ്ടും മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസെ. മദ്യശാല തുറക്കുന്നതോടെ ജനം കൂട്ടമായി എത്തും ...

കോവിഡ് 19ന് ഇരയായി രണ്ട് ദിവസം പ്രായമായ കുഞ്ഞ്

കോവിഡ് 19ന് ഇരയായി രണ്ട് ദിവസം പ്രായമായ കുഞ്ഞ്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് നവജാതശിശു മരിച്ചു. രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ഇരയും ഈ ...

ലോക്ക് ഡൗൺ ലംഘിച്ച് അതിഥികളെ കൂട്ടി വിവാഹ ചടങ്ങ് നടത്തി; പന്തലിൽ നിന്നും ഇറങ്ങിയ വരനും വധുവും നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; അതിഥികളും പെട്ടു

ലോക്ക് ഡൗൺ ലംഘിച്ച് അതിഥികളെ കൂട്ടി വിവാഹ ചടങ്ങ് നടത്തി; പന്തലിൽ നിന്നും ഇറങ്ങിയ വരനും വധുവും നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; അതിഥികളും പെട്ടു

കേപ്ടൗൺ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചു കൂട്ടി വിവാഹസത്കാരം നടത്തിയ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. രാജ്യത്ത് കൊറോണ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.