മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള അവകാശം നല്‍കണം; സൗരവ് ഗാംഗുലിയോട് നടി നഗ്മ
മുംബൈ: പൗരത്വ ഭേദഗതി നിയമം പാസാക്കി ആഴ്ച പിന്നിട്ടിട്ടും രാജ്യത്ത് പ്രതിഷേധം നിലയ്ക്കുന്നില്ല. ഇപ്പോഴും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയെ ...