സഞ്ജുവിന്റെ കരിയർ തുലാസിൽ; മരുന്നടിച്ച് പ്രമുഖ താരങ്ങൾ, കോഹ്‌ലിയും രോഹിതും തമ്മിൽ ഈഗോ; കോഹ്‌ലിയെ പുറത്താക്കിയത് ഗാംഗുലി; ഒളിക്യാമറയിൽ കുരുങ്ങി ചേതൻ ശർമ
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം സഢ്ജു സാംസൺ അധികകാലം ദേശീയ ടീമിൽ ഉണ്ടായേക്കില്ലെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ...