‘ഓരോ വര്‍ഷം കഴിയുന്തോറും എന്റെ അച്ഛന് കൂടുതല്‍ ചെറുപ്പമായി വരികയാണ്’..! രജനികാന്തിന് വേണ്ടി മകളുടെ 10 ഇയര്‍ ചലഞ്ച്
ചെന്നൈ: സോഷ്യല്‍ മീഡിയ കൈയ്യടക്കി 10 ഇയര്‍ ചാലഞ്ച് വൈറലാവുകയാണ്. അതേസമയം നിരവധി സിനിമാ താരങ്ങളും പ്രമുഖരും തങ്ങളുടെ 10 വര്‍ഷം മുമ്പത്തെ ഫോട്ടോയും ഇന്നത്തെ ഫോട്ടോയും ...