നടന്നു പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; യുവതിക്കും കുഞ്ഞിനും ദാരുണമരണം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബംഗളൂരു: നടപ്പാതയിൽ പൊട്ടിവീണുകിടന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനും ദാരുണമരണം. എകെജി കോളനി സ്വദേശിനി സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച ...