ഒരുതരത്തിലും വിട്ടുവീഴ്ചയില്ല, ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശബ്ദമലിനീകരണം വേണ്ട; കര്‍ശന നടപടിയെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ നടക്കുന്നതിനാല്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാവാന് അനുവദിക്കരുതെന്ന് പോലീസിനോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ...