വര്ഷങ്ങളോളമുള്ള നിയമപോരാട്ടം, ഒടുവില്‍ മകളെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്കി, പിന്നാലെ യാത്രയായി പിതാവ്
ന്യൂഡല്‍ഹി: 2008ല്‍ ഡല്‍ഹിയില്‍ വെച്ച് വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥന് (91)യാത്രയായി. മകളുടെ ഘാതകര്‍ക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമായിരുന്നു വിശ്വനാഥന്റെ ...