മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ പിന്നീട്
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസില്‍ 5 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഡല്‍ഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് ...