ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞു നടക്കുന്നവരുണ്ട്, നാടാകെ സൗമ്യയുടെ കുടുംബത്തിനൊപ്പം; തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയില്‍ നാടാകെ ഒപ്പം നില്ക്കുമ്പോള് തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള ആരോപണങ്ങള്‍ ...