ഞങ്ങളുടേത് പ്ലസ്വൺ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലിൽ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വർഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്
തിരുവനന്തപുരം: ഇസ്രായേലിൽ വെച്ച് കൊല്ലപ്പെട്ട സൗമ്യ സന്തോഷിനും കുടുംബത്തിനും എതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശം കൂടുതൽ വിവാദത്തിലേക്ക്. ഇസ്രയേലിൽ വച്ച് താൻ ...