കുരങ്ങിനെ പിന്തുടർന്ന് അരീക്കോട്ടെ കാട്ടിലേക്ക് കയറി 15കാരൻ സൗഹാൻ ; അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല; ആശങ്ക
മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയിൽ ...