പഠിക്കണം, ജോലി നേടണം; വീട്ടുകാരെ ഭയന്ന് നാട് വിട്ട് കാനഡ അഭയം തേടിയ സൗദി പെണ്‍കുട്ടി പറയുന്നു
ടൊറന്റോ: വീട്ടുകാര്‍ വധിക്കുമോ എന്ന് ഭയന്ന് നാട് വിട്ട് കാനഡയില്‍ അഭയം തേടിയ സൗദി പെണ്‍കുട്ടി പഠിക്കുകയും തുടര്‍ന്ന് ജോലി നേടണമെന്നും പറയുന്നു. കനേഡിയന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ...