രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുല്‍ത്താന്‍ ബിന്‍ സമിഹാന്‍ ബിന്‍ അലി അല്‍അത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈന്‍ ...