ഭിന്നലിംഗക്കാരോട് മോശമായി പെരുമാറരുത്, പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥര്‍ ഭിന്നലിംഗക്കാരോട് മോശമായി പെരുമാറരുത്. ...