കുടുംബ വഴക്ക്; രണ്ട് മക്കളെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച് പിതാവ്, അറസ്റ്റ്
കണ്ണമ്പ്ര:അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കള്‍ക്ക് പരിക്ക്. തൃശൂര്‍ ജില്ലയിലാണ് സംഭവം. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളെ ആക്രമിച്ചത്. മഹേഷ്, മനോജ് എന്നിവര്‍ക്കാണ് അച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ...