എന്റെ മകന് പാര്‍ട്ടിക്കുവേണ്ടി ദിനരാത്രം പണിയെടുത്തു, രാഹുലിനെ പുകഴ്ത്തി സോണിയാ ഗാന്ധി.!
ന്യൂഡല്‍ഹി: തന്റെ മകന് കോണ്‍ഗ്രസിന്റെ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടിയും പാര്‍ട്ടിയുടെ വികസനത്തിന് വേണ്ടിയും ദിനരാത്രം പണിയെടുത്തിരുന്നതായി യുപിഎ അധ്യക്ഷയും രാഹുല്‍ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധി വ്യക്തമാക്കി. മോഡി ...