ഒൻപത് മണിക്ക് ഉറങ്ങി പോയി; പിന്നെ കണ്ടത് സോന തൂങ്ങി നിൽക്കുന്നതെന്ന് വിപിൻ; വിശ്വസനീയമല്ല, തുടക്കം തൊട്ടേ മരണത്തിൽ സംശയിച്ച് പിതാവ്
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചുദിവസം മാത്രം പിന്നിടുന്നതിനിടെ നവവധു ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ പിതാവ് തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ ...