അന്യജാതിക്കാരിയെ വിവാഹം ചെയ്തത് ഇഷ്ടമായില്ല, മകനെയും ഭാര്യയെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍, നടുക്കുന്ന സംഭവം
ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് ഗൃഹനാഥന്‍ മകനെയും ഭാര്യയെയും കൊലപ്പെടുത്തി. കൃഷ്ണഗിരിയിലാണ് സംഭവം. ദണ്ഡപാണിയെന്ന ആളാണ് ക്രൂരകൊലപാതകം നടത്തിയത്. സംഭവത്തില്‍ പ്രതി ...