‘അച്ഛന് വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷം’ രണ്ടാം വിവാഹത്തിന്റെ ചിത്രം അഭിമാനപൂര്‍വ്വം പങ്കുവെച്ച് മകന്; അഭിനന്ദനങ്ങള്‍കൊണ്ട് മൂടി സോഷ്യല്‍മീഡിയ
പിതാവിന്റെ ആയാലും മാതാവിന്റെ ആയാലും രണ്ടാം വിവാഹത്തെ ഉള്‍കൊള്ളാന്‍ പല മക്കള്‍ക്കും സാധിക്കാറില്ല. രണ്ടാനമ്മ അല്ലെങ്കില്‍ രണ്ടാനമ്മ ദുഷ്ടകഥാപാത്രമായാണ് സങ്കല്‍പ്പം. എന്നാല്‍ ഇവയെ പൊളിച്ചെഴുതുകയാണ് ഒരു മകന്. ...