നല്ല പ്രായത്തില്‍ അണിഞ്ഞൊരുങ്ങാന്‍ സാധിച്ചില്ലെങ്കിലെന്താ, ഈ ഒരു മകന് പോരെ! അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ മകന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
കൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനെയും അമ്മയെയും അണിയിച്ചൊരുക്കി കപ്പിള്‍ ഫോട്ടോഷൂട്ട് നടത്തി സന്തോഷം നല്കി മേയ്ക്കപ്പ് മാനായ മകന്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു. ജോ ...