സാറാ ജോസഫിന്റെ മരുമകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടി; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ, തട്ടിപ്പ് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ഉപയോഗിച്ചെന്ന് വിവരം
തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന് പികെ ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായി പരാതി. ഏകദേശം 20 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാനറാ ബാങ്ക് ...