ഇഡി റെയ്ഡ് ഉണ്ടെന്ന് കാണിച്ച് 4 കോടി വാങ്ങിയത് തട്ടിപ്പിന്റെ തുടക്കം, മകൾക്ക് നൽകിയ 1000 പവനും വജ്രാഭരണങ്ങളും കാറും ഉൾപ്പടെ 107 കോടി കൈവശപ്പെടുത്തി; തട്ടിപ്പിന്റെ ഭീകരത ഇങ്ങനെ
കൊച്ചി: കഴിഞ്ഞ ദിവസമാണ് തന്റെ കൈകളിൽ നിന്ന് മരുമകൻ 107 കോടി രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തി ആലുവയിലെ പ്രവാസി വ്യവസായി രംഗത്ത് വന്നത്. അബ്ദുൾ ലാഹിർ ഹസൻ ...