മരുമകനെ സ്വീകരിച്ചത് 365 തരം വിഭവങ്ങളൊരുക്കി; വൈറലായി സമൃദ്ധമായ സ്നേഹവിരുന്ന്
ആന്ധ്ര: പെണ്‍വീട്ടുകാര്‍ മരുമകനെ നല്ല ഭക്ഷണങ്ങളൊരുക്കി സ്വീകരിക്കുന്നത് എല്ലായിടത്തുമുള്ളതാണ്. അതേസമയം മരുമകന് വേണ്ടി ഒരുക്കിയ 365 വിഭവങ്ങളുള്ള വിരുന്നാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ളതാണ് വിഭവസമൃദ്ധമായ ...