76കാരിയായ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തി; മരണം ഉറപ്പാക്കാൻ തോട്ടിൽ ചവിട്ടി താഴ്ത്തി! വൈക്കത്തെ ഞെട്ടിക്കുന്ന ക്രൂരത മദ്യലഹരിയിൽ
വൈക്കം: മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. വൈക്കപ്രയാർ കണിയാംതറ താഴ്ച വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് (76) മരണപ്പെട്ടത്. സംഭവത്തിൽ മകനായ 38കാരൻ ബൈജുവിനെ ...