മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി 15കാരന് അച്ഛന്റെ തലക്കടിച്ചു; തന്നെ അടിച്ചതിന്റെ പ്രതികാരം തീര്‍ത്തതെന്ന് മകന്, കേസ്
തിരുവനന്തപുരം: അടിച്ചതിന്റെ പ്രതികാരം തീര്‍ക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മര്‍ദ്ദിച്ച് മകന്. വൃക്ക രോഗിയായ അച്ഛനാണ് 15 കാരന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില ാണ് അച്ഛന്. ...