രണ്ടുപേരും നല്ല അടുപ്പത്തിലായിരുന്നു, വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത! നാഗ ചൈതന്യ ആ തീരുമാനത്തെ അംഗീകരിച്ചു; നാഗാർജ്ജുന പറയുന്നു
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ നടി സാമന്ത ഒരുപാട് വിമർശനങ്ങൾക്കും ...