മക്കളുടെ പരിപൂർണ്ണ സമ്മതം; 78കാരൻ സോമൻ നായർക്ക് 59കാരി ബീനാകുമാരി വധു, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മിന്നുകെട്ട്
തിരുവല്ല: മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ...