ചോറ് വേവാത്തതിന്റെ പേരില്‍ തര്‍ക്കം; അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ
തൃശ്ശൂര്‍: ചോറ് വേവാത്തതിന്റെ പേരില്‍ ക്ഷുഭിതനായി മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് ...