“കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം”; എല്ലാ വാര്‍ഡുകളിലും ഇന്ന് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് എല്ലാ വാര്‍ഡുകളിലും പന്തം കൊളുത്തി ...