പുല്‍വാമയിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച പിതാവിന്റെ വസ്ത്രം അണിഞ്ഞ് അന്ത്യ ചുംബനം നല്കി മകന്! കൂടി നിന്നവരുടെയും കണ്ണുകളെ നനയിച്ച് രണ്ട് വയസുകാരന് ശിവമുനിയന്
അറിയാളൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന് വെടിഞ്ഞ ജവാന്മാര്ക്കായി രാജ്യം മുഴുവന്‍ ശബ്ദം ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. ജവാന്മാരുടെ മൃതദേഹം അവരുടെ ജന്മാനാട്ടില് എത്തിച്ചതോടെ നാലുപാടു നിന്നും കണ്ണിനെ ഈറനണിയിക്കുന്നതും, ...