കണ്ണൂരെത്തിയെന്ന് ഫോണ്‍ കോള്‍, എന്നാല്‍ സൈനികന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍ കണ്ണൂരല്ല! കാണാതായ മലയാളി സൈനികനെ അന്വേഷിച്ച് പോലീസ് പൂനെയിലേക്ക്
കോഴിക്കോട്: കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക് പുറപ്പെടും. പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. ...