പട്ടാളത്തില്‍ നിന്ന് അവധിക്കെത്തിയത് ആരോടും പറയാതെ! കൊടുത്തു ഉമ്മയ്ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ്; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് പട്ടാളക്കാരന്റെ ‘എന്‍ട്രി’, വികാരനിര്‍ഭരം ഈ നിമിഷം
കൊച്ചി: വിരഹത്തിന്റെ വേദന എന്താണെന്ന് അറിയണമെങ്കില്‍ നാം എങ്ങോട്ടെങ്കിലും കുറച്ച് നാളത്തേയ്ക്ക് മാറി നില്‍ക്കണം. ആ വേദന ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വിഭാഗമാണ് പ്രവാസിയും പട്ടാളക്കാരനും. ഇരു ...