രാജസ്ഥാനില്‍ ജോലിക്കിടെ മലയാളി സൈനികന് പാമ്പുകടിയേറ്റ് മരിച്ചു
കൊച്ചി: രാജസ്ഥാനില്‍ ജോലിക്കിടെ മലയാളി സൈനികന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് പാമ്പുകടിയേറ്റ് മരിച്ചത്. ജയ്‌സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ...