സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ കുറ്റക്കാരി; ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം, തന്നെ ബിജുരാധാകൃഷ്ണന് ചതിച്ചതെന്ന് സരിത
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ കുറ്റക്കാരിയെന്ന് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും. അതേസമയം, താന്‍ കുറ്റക്കാരിയല്ലെന്നും ബിജുരാധാകൃഷ്ണന് തന്നെ ചതിച്ചതാണെന്നും ...